Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലോകകപ്പ് ഉദ്ഘാടന ചടങ്ങ് നവംബര്‍ 20-ന് 5 മണി മുതല്‍

അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ഉദ്ഘാടന ചടങ്ങ് നവംബര്‍ 20-ന് 5 മണി മുതല്‍ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കും. 3 മണിക്ക് ഗേറ്റുകള്‍ തുറക്കും.

അന്നേ ദിവസം 7 മണിക്ക് ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടുന്നതോടെ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തുടക്കമാകും.

 

Related Articles

Back to top button