Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

വിജയമന്ത്രങ്ങള്‍ ഏറ്റെടുത്ത് പ്രമുഖര്‍

ദോഹ. മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ ഏറ്റെടുത്ത് പ്രമുഖര്‍ . പ്രമുഖ സെലിബ്രറ്റി കോച്ചും പരിശീലകയുമായ ഡോ. ലിസി ഷാജഹാന്‍, വേദിക് ഐ..െഎസ്, അക്കാദമി വൈസ് പ്രസിഡണ്ട് സി.കെ. റാഹേല്‍, ഹരിത പുതുമന, ലൈഫ് വേ ഗ്രൂപ്പ് സി.ഇ.ഒ അന്‍സാര്‍ കൊയിലാണ്ടി , ബെല്ലോ ട്രാന്‍സ്പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍, സാമൂഹ്യ പ്രവര്‍ത്തകനായ ഷാജി പുഷ്പാംഗതന്‍ ,സോനു ഹിറ മെക്കാനിക്കല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ഗ്രന്ഥകാരനില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയത്.

Related Articles

Back to top button