Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ഉദ്ഘാടന ചടങ്ങ് 5 മണിക്ക്, 2 മണി മുതല്‍ തന്നെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ഉദ്ഘാടന ചടങ്ങിനായി 5 മണിക്ക് തന്നെ സ്‌റ്റേഡിയത്തിലെത്തണമെന്ന് സംഘാടകര്‍. 2 മണി മുതല്‍ തന്നെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. തിരക്ക് ഒഴിവാക്കാനും സമാധാനത്തോടെ പരിപാടികള്‍ വീക്ഷിക്കാനും നേരത്തെ തന്നെ സ്റ്റേഡിയത്തില്‍ സ്ഥലം പിടിക്കുന്നത് ഗുണകരമാകും.

Related Articles

Back to top button