Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

‘കത്താറയിലെ മികച്ച ഫോട്ടോ’ മത്സരവുമായി കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍

അമാനുല്ല വടക്കാങ്ങര

ദോഹ. കത്താറയിലെ മികച്ച ഫോട്ടോ മത്സരവുമായി കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍.മൊബൈല്‍ ഫോണിലെടുക്കുന്ന ഫോട്ടോകളാണ് മല്‍സരത്തിന് പരിഗണിക്കുക. കത്താറയുടെ സാംസ്‌കാരിപരിസരത്തുനിന്നുള്ള ഫോട്ടോഗ്രാഫിയാകണം. ഈയിടെ എടുത്ത ഫോട്ടോയാകണമെന്നും ണന്നും ക്കത്ത് നിന്നുള്ളതാണെന്നും #Best_Photo_in_Katara എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഷെയര്‍ ചെയ്യണമെന്നുമാണ് വ്യവസ്ഥകള്‍.

ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 10,000 റിയാലും രണ്ടാം സ്ഥാനം നേടുന്നയാള്‍ക്ക് 7,000 റിയാലും മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000 റിയാലുമാണ് സമ്മാനം. ഇന്ന് (തിങ്കളാഴ്ച)തുടങ്ങുന്ന മത്സരം ഡിസംബര്‍ 18ന് അവസാനിക്കും.

Related Articles

Back to top button