Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തറിന്റെ തൊഴില്‍ പരിഷ്‌കാരങ്ങളെയും ലോകകപ്പ് വിജയത്തെയും പ്രശംസിച്ച് അറബ് ലേബര്‍ ഓര്‍ഗനൈസേഷന്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിന്റെ തൊഴില്‍ പരിഷ്‌കാരങ്ങളെയും ലോകകപ്പ് വിജയത്തെയും പ്രശംസിച്ച് അറബ് ലേബര്‍ ഓര്‍ഗനൈസേഷന്‍ . മറ്റ് അറബ് രാജ്യങ്ങള്‍ക്കൊപ്പം സംഘടനയുടെ പ്രധാന പങ്കാളികളില്‍ ഒരാളും അതിന്റെ പിന്തുണക്കാരില്‍ ഒരാളുമാണ് ഖത്തറെന്ന് അറബ് ലേബര്‍ ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറല്‍ ഫയീസ് അലി അല്‍ മുതൈരി ഊന്നിപ്പറഞ്ഞു.തൊഴില്‍ മേഖലയെയും തൊഴില്‍ അന്തരീക്ഷത്തെയും മാറ്റിമറിച്ച ഖത്തറിന്റെ പ്രധാന പരിഷ്‌കാരങ്ങളെ അല്‍ മുതൈരി പ്രശംസിച്ചു.
ഫിഫ 2022 ലോകകപ്പ് ഐതിഹാസിക വിജയമാക്കിയതിനും അദ്ദേഹം ഖത്തറിനെ പ്രത്യേകം പ്രശംസിച്ചു.

Related Articles

Back to top button