Archived Articles
മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നാളെ
ദോഹ. ഐസിഎഫ് വക്റ സെക്ടറും ഏഷ്യന്‍ മെഡിക്കല്‍ സെന്റെറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നാളെ രാവിലെ 7 30 .മുതല്‍ 11 മണി വരെ വക്റ ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70389333, 6619 8429
എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.