Breaking News
ഖത്തറിലെ ഓയില്‍ ആന്റ് ഗ്യാസ് കണ്‍സ്ട്രക് ഷന് പ്രൊജക്ടിലേക്ക് എച്ച്.എസ്.സി. ഓഫീസര്‍മാരെ വേണം
ദോഹ. ഖത്തറിലെ ഓയില്‍ ആന്റ് ഗ്യാസ് കണ്‍സ്ട്രക് ഷന് പ്രൊജക്ടിലേക്ക് എച്ച്.എസ്.സി. ഓഫീസര്‍മാരെ വേണം . ജോലി റാസ് ലഫ്ഫാനിലായിരിക്കും.
6 മാസം മുതല്‍ ഒരു വര്‍ഷം വരെക്കാണ് ജോലി. കരാര്‍ നീട്ടാന്‍ സാധ്യത.
ഇപിസി കോണ്‍ട്രാക്ടറുമായി ജോലി ചെയ്ത് പരിചയമുള്ള ഖത്തറിലുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്ക്ക് [email protected] എന്ന വിലാസത്തില്‍ സിവി അയക്കാം.