Breaking News

മാര്‍ച്ച് 3 ഞായറാഴ്ച ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി

ദോഹ. മാര്‍ച്ച് 3 ഞായറാഴ്ച ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. എല്ലാ വര്‍ഷവും മാര്‍ച്ചിലെ ആദ്യ ഞായറാഴ്ച രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനുള്ള 2009 ലെ മന്ത്രി സഭ തീരുമാന പ്രകാരമാണിത്.