Local News
കുറ്റനാട് മഹല്ല് നിവാസികളുടെ സമൂഹ നോമ്പ് തുറയും, കുടുംബ സംഗമവും മാര്‍ച്ച് 22 ന്
ദോഹ: കുറ്റനാട് മഹല്ല് നിവാസികളുടെ സമൂഹ നോമ്പ് തുറയും, കുടുംബ സംഗമവും മാര്‍ച്ച് 22 ന് ന്യുവെയ്ജയിലുള്ള ബ്ലു ഗാലക്‌സി ഹാളിലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 55305498 / 55291070 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.