Local News
ഐ സി ബി എഫ് സംഘടിപ്പിക്കുന്ന റമദാന് രക്ത ദാന ക്യാമ്പ് മാര്‍ച്ച് 22 ന്
ദോഹ. ഐ സി ബി എഫ് സംഘടിപ്പിക്കുന്ന റമദാന് രക്ത ദാന ക്യാമ്പ് മാര്‍ച്ച് 22 ന് വെള്ളിയാഴ്ച രാത്രി 8 മണി മുതല്‍ 11 മണി വരെ അബൂഹമൂര്‍ സഫാരി മാളില്‍ നടക്കും. രജിസ്ട്രേഷന് 30674163, 77212911, 77867794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.