Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഉംറക്ക് പോയ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും കുടുംബവും വാഹനാപകടത്തില്‍ മരിച്ചു

ദോഹ. ഉംറക്ക് പോയ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും കുടുംബവും വാഹനാപകടത്തില്‍ മരിച്ചു
2011 ബാച്ചിലെ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് റമീസ് ഇഖ്ബാല്‍, ഭാര്യ ഹിബ, അവരുടെ ഒരു കുട്ടി എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. മംഗലാപുരം സ്വദേശികളാണ്.
മക്കയിലേക്കുള്ള യാത്രാ മധ്യേ താഇഫിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

Related Articles

Back to top button