Local News
എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പെരുന്നാള്‍ നമസ്കാരത്തിനെത്തിയത് മുപ്പത്തി നാലായിരത്തിലധികം പേര്
ദോഹ. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പെരുന്നാള്‍ നമസ്കാരത്തിനെത്തിയത് മുപ്പത്തി നാലായിരത്തിലധികം പേര് . തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഖത്തര്‍ ഫൗണ്ടേഷനില്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പെരുന്നാള്‍ നമസ്കാരത്തിന് സൗകര്യമൊരുക്കിയത്.