Local News

പ്രമുഖ അഡ് വര്‍ട്ടൈസിംഗ് കമ്പനിയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് കമ്പനിയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് . സെയില്‍സ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ്, ഗ്രാഫിക് ഡിസൈനര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
ബന്ധപ്പെട്ട മേഖലകളില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 00974 55526275 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ സിവി അയക്കുക.