Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ‘ക്രിക്കോണ്‍’ ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 23, 24 തിയ്യതികളില്‍

ദോഹ. ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ക്രിക്കോണ്‍’ ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 23, 24 തിയ്യതികളില്‍ മിഡ്മാക് റൗണ്ട് എബൗട്ടുന്നടുത്തുള്ള ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.ഖത്തറിലെ പ്രഭല്‍ഭരായ 8 ടീമുകള്‍ 6 ഓവറുകള്‍ വീതമുള്ള ഇന്നിംഗ്‌സുകളില്‍ മാറ്റുരയ്ക്കും.

Related Articles

Back to top button