Breaking News

മഇദര്‍ ഹെല്‍ത്ത് സെന്ററില്‍ പുതിയ എട്ട് കിടക്കകളുള്ള ആംബുലേറ്ററി ഡയാലിസിസ് യൂണിറ്റ്

ദോഹ. മഇദര്‍ ഹെല്‍ത്ത് സെന്ററില്‍ പുതിയ എട്ട് കിടക്കകളുള്ള ആംബുലേറ്ററി ഡയാലിസിസ് യൂണിറ്റ് തുടങ്ങി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും (എച്ച്എംസി) പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനും (പിഎച്ച്‌സിസി) സഹകരിച്ചാണ് ഈ സംവിധാനമേര്‍പ്പെടുത്തിയത്.