Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മുനീര്‍ ആമയൂരിന് സക്‌സസ് മെയിഡ് ഈസി സമ്മാനിച്ചു

ദോഹ. പ്രമുഖ മോട്ടിവേഷണല്‍ ഹിപ്‌നോട്ടിസ്റ്റും പരിശീലകനും ഗ്രന്ഥകാരനുമായ മുനീര്‍ ആമയൂരിന് ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മെയിഡ് ഈസി സമ്മാനിച്ചു. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. സിജി മലപ്പുറം ജില്ല പ്രസിഡണ്ട് ജമാലുദ്ധീന്‍ തങ്കയത്തില്‍ , മുജീബുറഹ് മാന്‍ എന്‍.കെ. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button