Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കോര്‍ണിഷില്‍ നിന്ന് ജി റിംഗ് റോഡിലേക്കുള്ള ഒരു ദിശയില്‍ രണ്ട് ഇടത് പാതകള്‍ താല്‍ക്കാലികമായി അടച്ചു

ദോഹ. കോര്‍ണിഷില്‍ നിന്ന് ജി റിംഗ് റോഡിലേക്കുള്ള ഒരു ദിശയില്‍ രണ്ട് ഇടത് പാതകള്‍ താല്‍ക്കാലികമായി അടച്ചു .
അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതിനായാണിത്. ജൂലൈ 22 തിങ്കളാഴ്ച അടച്ച ഈ പാതകള്‍ ഓഗസ്റ്റ് 20 ചൊവ്വാഴ്ച വരെ 2 ഇടത് പാതകള്‍ക്കായി കോര്‍ണിഷില്‍ നിന്ന് ജി റിംഗ് റോഡിലേക്കുള്ള ഒരു ദിശയില്‍ താല്‍ക്കാലികമായി അടഞ്ഞ് കിടക്കും. റോഡ് ഉപയോക്താക്കള്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ അടുത്തുള്ള ഇതര റോഡുകള്‍ ഉപയോഗിക്കാം.
എല്ലാ റോഡ് ഉപയോക്താക്കളോടും വേഗപരിധി പാലിക്കാനും അവരുടെ സുരക്ഷയ്ക്കായി റോഡ് അടയാളങ്ങള്‍ പാലിക്കാനും അഷ്ഗല്‍ ആഹ്വാനം ചെയ്തു.

Related Articles

Back to top button