Breaking News

ഖത്തറില്‍ ഈ വര്‍ഷം 45 ലക്ഷം സന്ദര്‍ശകരെത്താന്‍ സാധ്യത

ദോഹ. ഖത്തറില്‍ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം 45 ലക്ഷം സന്ദര്‍ശകരെത്താന്‍ സാധ്യതയെന്ന് കണക്ക്. 2024 ആഗസ്ത് വരെയുളള കണക്കനുസരിച്ച് ഈ വര്‍ഷം ഇതിനകം തന്നെ 32 ലക്ഷത്തിലധികം സന്ദര്‍ശകര്‍ രാജ്യത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!