Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2024 ആഗസ്ത് മാസം ഖത്തറിലെത്തിയത് 328,000 സന്ദര്‍ശകര്‍

ദോഹ. വിസ ഫ്രീ നടപടികളും ആകര്‍ഷകമായ ടൂറിസം പ്രമോഷനുകളും നടക്കുന്നതിനാല്‍ ഖത്തറിലേക്കുള്ള സന്ദര്‍ശക പ്രവാഹം തുടരുന്നതായി റിപ്പോര്‍ട്ട്. 2024 ആഗസ്ത് മാസം മൊത്തം ഇന്‍ബൗണ്ട് സന്ദര്‍ശകരുടെ എണ്ണം ഏകദേശം 328,000 ആയിരുന്നു. 2024 ജൂലൈയെ അപേക്ഷിച്ച് 3.3 ശതമാനം പ്രതിമാസ വര്‍ദ്ധനവും 2023 ആഗസ്റ്റിനെ അപേക്ഷിച്ച് 24.5 ശതമാനം വാര്‍ഷിക വര്‍ദ്ധനവുമാണിത്.

Related Articles

Back to top button