Local News
വൈറ്റ് മാര്‍ട്ട് മാനേജിംഗ് ഡയരക്ടര്‍ ജെറി മാത്യൂവിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് വൈറ്റ് മാര്‍ട്ട് മാനേജിംഗ് ഡയരക്ടര്‍ ജെറി മാത്യൂവിന് സമ്മാനിച്ചു
എറണാകുളത്ത് നടന്ന ചടങ്ങില്‍ ജൗഹറലി തങ്കയത്തിലാണ് ഡയറക്ടറി സമ്മാനിച്ചത്.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം