Breaking News
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിന് എല്ലാ വിഷയങ്ങളിലും അധ്യാപകരെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിന് എല്ലാ വിഷയങ്ങളിലും അധ്യാപകരെ വേണം. പരിചയ സമ്പന്നരും യോഗ്യരുമായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 30 നകം [email protected] എന്ന ഇമെയിലില്‍ അപേക്ഷിക്കണം. നവംബറില്‍ ജോലിക്ക് ചേരാന്‍ കഴിയുന്നവരാണ് അപേക്ഷിക്കേണ്ടത്.