Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിന് എല്ലാ വിഷയങ്ങളിലും അധ്യാപകരെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിന് എല്ലാ വിഷയങ്ങളിലും അധ്യാപകരെ വേണം. പരിചയ സമ്പന്നരും യോഗ്യരുമായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 30 നകം [email protected] എന്ന ഇമെയിലില്‍ അപേക്ഷിക്കണം. നവംബറില്‍ ജോലിക്ക് ചേരാന്‍ കഴിയുന്നവരാണ് അപേക്ഷിക്കേണ്ടത്.

Related Articles

Back to top button