Local News

എംബസി ജീവനക്കാര്‍ക്ക് രാഷ്ട്രീയ ഏകതാദിവാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഇന്ത്യന്‍ അംബാസിഡര്‍


ദോഹ. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തെ അനുസ്മരിക്കുകയും ദേശീയ ഐക്യദിനം ആഘോഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിഎംബസി ഉദ്യോഗസ്ഥര്‍ക്ക് അംബാസഡര്‍ വിപുല്‍ രാഷ്ട്രീയ ഏകതാദിവാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.