Local News
അഡ് വര്‍ട്ടൈസിംഗ് കമ്പനിയിലേക്ക് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സ്റ്റാഫിനെ വേണം
ദോഹ. ഖത്തറിലെ ഒരു പ്രമുഖ അഡ് വര്‍ട്ടൈസിംഗ് കമ്പനിയിലേക്ക് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സ്റ്റാഫിനെ വേണം . പാര്‍ട്ട് ടൈം, ഫുള്‍ ടൈം തസ്തികകളുണ്ട്. പിതാവിന്റേയോ ഭര്‍ത്താവിന്റേയോ സ്പോണ്സര്ഷിപ്പിലുള്ളവര്ക്കും അപേക്ഷിക്കാം.
ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്. താല്പര്യമുള്ളവര് 55099389 എന്ന നമ്പറില്‍ ബന്ധപ്പെടുക.