Local News

വില്ലേജ് ഓഫ് ദി സണ്‍ അനാച്ഛാദനം ചെയ്തു


ദോഹ. ദോഹ. പ്രശസ്ത ആര്‍ട്ടിസ്റ്റ് റാഷിദ് ജോണ്‍സന്റെ ഒരു സ്മാരക പൊതു കലാസൃഷ്ടിയായ വില്ലേജ് ഓഫ് ദി സണ്‍ അനാച്ഛാദനം ചെയ്തു. അല്‍ മതാര്‍ സ്ട്രീറ്റിലെ ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പാര്‍ക്കില്‍ ഖത്തര്‍ മ്യൂസിയംസ് ആണ് ഈ സൃഷ്ടി അനാച്ഛാദനം ചെയ്തത്.