Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നാല്‍പത്തി മൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരി തെളിയും

ദോഹ. പ്രവാസ ലോേകത്തെ ഏറ്റവും വലിയ അക്ഷരോല്‍സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാല്‍പത്തി മൂന്നാമത് പതിപ്പിന് ഇന്ന് തിരി തെളിയും. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ വിശാലനമായ പുസ്‌കതോല്‍സവത്തില്‍ 112രാജ്യങ്ങളില്‍ നിന്നായി ഇരുനൂറിലേറെ ഭാഷകളില്‍ ലക്ഷകണക്കിന് കൃതികളുമായി 2500 പരം പ്രസാധകരാണ് പങ്കെടുക്കുന്നത്.
മേളയിലെ ഏറ്റവും സജീവമായ ഭാഷകളിലാണ് മലയാളം. ഏകദേശം അറുനൂറോളം പുതിയ മലയാളം പുസ്തകങ്ങള്‍ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും.
ഇനിയുള്ള 11 നാളുകള്‍ അറിവിന്റെ വെളിച്ചവും സാംസ്‌കാരിക പരിപാടികളും അലങ്കരിക്കുന്ന രാപകലുകളാകും.
നവംബര്‍ 17 നാണ് പുസ്‌കതകോല്‍സവം സമാപിക്കുക.

Related Articles

Back to top button