Breaking News

ഖ്വിഫ് സംഘടിപ്പിക്കുന്ന ഈസക്ക അനുസ്മരണം ഇന്ന് ദോഹ സ്‌റ്റേഡിയത്തില്‍

ദോഹ. ഖ്വിഫിന്റെ അമരക്കാരനും ആവേശവുമായിരുന്ന ഈസക്കയെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന ദോഹ സ്‌റ്റേഡിയത്തില്‍ ഖത്തറിലെ കായിക ലോകം അനുസ്മരിക്കുന്നു. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന പരിപാടിയിലേക്ക് എല്ലാ വരേയും സാദരം ക്ഷണിക്കുന്നതായി ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!