Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

റൈസ് അബൗവ് 2025 ബിസിനസ്സ് മീറ്റ് ബ്രോഷര്‍ റിലീസ് ചെയ്തു

ദോഹ. ഡോം ഖത്തര്‍ ഐബിപിസിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന റൈസ് അബൗവ് 2025 ബിസിനസ്സ് മീറ്റ് ബ്രോഷര്‍ ഇ്ന്ത്യന്‍ അംബാസിഡര്‍ വിപുല്‍ റിലീസ് ചെയ്തു .
രാജേഷ് മേനോന്‍ ( മാനേജിംഗ് പാര്‍ട്ണര്‍ – ബേക്കര്‍ ടില്ലി ഖത്തര്‍ ), ത്വാഹ മുഹമ്മദ് അബ്ദുള്‍ കരീം ( പ്രസിഡന്റ് കആജഇ ഖത്തര്‍ ), വിസി.മഷ്ഹൂദ് തിരുത്തിയാട് ( ചീഫ് അഡൈ്വസര്‍ – ഡയസ്‌പോറ ഓഫ് മലപ്പുറം ), മൂസ താനൂര്‍ ( ജനറല്‍ സെക്രട്ടറി ഡോം ഖത്തര്‍ ) എന്നിവര്‍ പങ്കെടുത്തു.

ശനിയാഴ്ച വൈകുന്നേരം ഷെറാട്ടന്‍ ഗ്രാന്റ് ദോഹ റിസോര്‍ട്ടില്‍ വെച്ചാണ് പരിപാടി നടക്കുക.

Related Articles

Back to top button