Breaking News
സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് അധ്യാപകരെ വേണം

ദോഹ. സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് അധ്യാപകരെ വേണം. സയന്‍സ് ,സോഷ്യല്‍ സ്റ്റഡീസ്, മലയാളം, മ്യൂസിക്, ഹിന്ദി അധ്യാപകരേയാണ് വേണ്ടത്. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരും പരിചയ സമ്പന്നരും ഖത്തറില്‍ വിസയുള്ളവരുമായിരിക്കണം. യോഗ്യതയും പരിചയവുമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കുക.