Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

‘പേപ്പര്‍ ചലഞ്ച് – എ റേസ് ടു സസ്‌റ്റൈനബിലിറ്റി വിജയികളെ ആദരിച്ചു

ദോഹ. വേള്‍ഡ് എര്‍ത്ത് ഡേ ആഘോഷത്തോടനുബന്ധിച്ച് വിദ്യാഭ്യാസ-മന്ത്രാലയം സംഘടിപ്പിച്ച ‘പേപ്പര്‍ ചലഞ്ച് – എ റേസ് ടു സസ്‌റ്റൈനബിലിറ്റി ‘ സംരംഭത്തില്‍ വിജയിച്ച വകുപ്പുകളെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലുല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതിര്‍ ആദരിച്ചു.

Related Articles

Back to top button