Local News

ലുസൈല്‍ മെട്രോ സ്റ്റേഷന് മുന്നില്‍ പുതിയ കലാസൃഷ്ടി അനാച്ഛാദനം ചെയ്ത് ഖത്തര്‍ മ്യൂസിയംസ്


ദോഹ. ലുസൈല്‍ മെട്രോ സ്റ്റേഷന് മുന്നില്‍ പുതിയ കലാസൃഷ്ടി അനാച്ഛാദനം ചെയ്ത് ഖത്തര്‍ മ്യൂസിയംസ് . ഓര്‍മകളുടെ താക്കോലുകള്‍ ( കീയ്‌സ് ടു മെമ്മറീസ് ) എന്നാണ് പുതിയ കലാസൃഷ്ടിക്ക് നാമകരണം ചെയ്തിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!