Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വിശാഖ പട്ടണം സ്വദേശി ഹൃദയാഘാതം മൂലം ഖത്തറില്‍ നിര്യാതനായി

ദോഹ : വിശാഖ പട്ടണം സ്വദേശി ഹൃദയാഘാതം മൂലം ഖത്തറില്‍ നിര്യാതനായി
ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന കേരള ഫുഡ് സെന്റര്‍ എന്ന സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിശാഖ പട്ടണം സ്വദേശി ശ്രീനു ബന്ദാരി (45) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്.
പിതാവ് : ബന്ദാരി രാമ മൂര്‍ത്തി
മാതാവ് : ബന്ദാരി പാര്‍വതി
ഭാര്യ : ബന്ദാരി ഗൗരി

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 10.30 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

Related Articles

Back to top button