Breaking News
തുറസ്സായ സ്ഥലങ്ങളിലെ ജോലി സമയ നിയന്ത്രണം ഇന്ന് മുതല്‍

ദോഹ: വേനല്‍ കുടുക്കുന്നതിനാല്‍ ഖത്തറില്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലി സമയ നിയന്ത്രണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു.
തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ ഔട്ട്ഡോര്‍ ജോലി അനുവദിക്കില്ല. നിയന്ത്രണം സപ്തംബര്‍ 15 വരെ തുടരും.



