Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂലൈ 9 വരെ സ്വീകരിക്കും


ദോഹ. 2025 ഫാള്‍ സെമസ്റ്ററിലേക്കുള്ള പുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂലൈ 9 വരെ സ്വീകരിക്കുന്നത് തുടരുമെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റി അറിയിച്ചു. പ്രവേശന തീരുമാനങ്ങള്‍ ഓഗസ്റ്റ് 4 ന് പ്രഖ്യാപിക്കും

Related Articles

Back to top button