Breaking News

സിമൈസിമ ബീച്ച് അടച്ചു

ദോഹ. ഖത്തര്‍ ദിയാര്‍ നടപ്പാക്കുന്ന ബൃഹത്തായ സിമൈസിമ ടൂറിസം പ്രൊജക്ടിന്റെ ഭാഗമായി സിമൈസിമ ബീച്ച് അടച്ചതായി പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button
error: Content is protected !!