Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെ ദേശീയ തന്ത്രം 2025-2030 ഉദ്ഘാടനം ചെയ്തു

ദോഹ. സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെ ദേശീയ തന്ത്രം 2025-2030 ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
‘പരിചരണത്തില്‍ നിന്ന് ശാക്തീകരണത്തിലേക്ക്’ എന്നതാണ് സ്ട്രാറ്റജിയുടെ പ്രമേയം.

Related Articles

Back to top button