Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ആശൂറ നോമ്പനുഷ്ഠിക്കുവാന്‍ ആഹ്വാനം ചെയ്ത് ഔഖാഫ് മന്ത്രാലയം

ദോഹ: മുഹറം മാസത്തിലെ ആശൂറാ ദിനത്തില്‍ ആശൂറ നോമ്പനുഷ്ഠിക്കുവാന്‍ ആഹ്വാനം ചെയ്ത് ഔഖാഫ് മന്ത്രാലയം.

പണ്ഡിതരുടെ അഭിപ്രായത്തില്‍ മൂന്ന് രൂപത്തില്‍ നോമ്പനുഷ്ഠിക്കാം.
1- മുഹറം 9,10, 11 തീയതികളില്‍ തുടര്‍ച്ചയായി 3 ദിവസം നോമ്പ് അനുഷ്ഠിക്കുക.

2- മുഹറം 9, 10 തീയതികളില്‍ മാത്രം നോമ്പ് അനുഷ്ഠിക്കുക.

മുഹറം 10 ന് മാത്രം നോമ്പ് അനുഷ്ഠിക്കുക.

Related Articles

Back to top button