Local News
രണ്ട് പേര്‍ക്ക് സൗജന്യ ഉംറ പാക്കേജുമായി അബൂ ഹമദ് ടൂറിസം

ദോഹ. ഉംറ സേവന രംഗത്ത് ശ്രദ്ധേയരായ അബൂ ഹമദ് ടൂറിസം രണ്ട് പേര്‍ക്ക് സൗജന്യ ഉംറ പാക്കേജ് നല്‍കുന്നു. ഇന്ന് വൈകുന്നേരം ഐസിസി അശോക ഹാളില്‍ നടക്കുന്ന ഇശല്‍ നിലാവ് സീസണ്‍ 3 നെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് രണ്ട് പേര്‍ക്ക് സൗജന്യ ഉംറ പാക്കേജ് നല്‍കുകയെന്ന് അബൂ ഹമദ് ടൂറിസം സിഇഒ റസ്സല്‍ ഹസ്സന്‍ അറിയിച്ചു.

