Local News

കഹാറാമയുടെ അഡ്വാന്‍സ്ഡ് മീറ്ററിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യം മന്ത്രി സന്ദര്‍ശിച്ചു

ദോഹ. കഹാറാമയുടെ അഡ്വാന്‍സ്ഡ് മീറ്ററിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യം മന്ത്രി സന്ദര്‍ശിച്ചു. ഖത്തറിലെ വൈദ്യുതി, ജല മേഖലകളിലെ ഡിജിറ്റല്‍ പരിവര്‍ത്തന ശ്രമങ്ങളുടെ ഭാഗമായാണ് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി & വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) ചെയര്‍മാനും ഊര്‍ജ്ജകാര്യ സഹമന്ത്രിയുമായ സഅദ് ഷെരീദ അല്‍-കഅബി അഡ്വാന്‍സ്ഡ് മീറ്ററിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യം സന്ദര്‍ശിച്ചത്.