ഖത്തര്‍ ടെകിന് ആരോഗ്യ മേഖലയില്‍ പരിചയമുളള ജോലിക്കാരെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍ കമ്പനിയായ ഖത്തര്‍ ടെകിന് ആരോഗ്യ മേഖലയില്‍ പരിചയമുളള ജോലിക്കാരെ വേണം. പ്രോഗ്രാം ഡയറക്ടര്‍, പ്രൊജക്ട് മാനേജര്‍, പ്രൊജക്ട് സപ്പോര്‍ട്ട് എന്നീ തസ്തികകളിലേക്കാണ് യോഗ്യതയും പരിചയവുമുള്ളവരെ വേണ്ടത്. താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം
