Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്നു മുതല്‍ സെക്രീത് സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ. ഇന്നു മുതല്‍ സെക്രീത് സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം അടിസ്ഥാന സൗകര്യ വികസനവും അസ്ഫാല്‍റ്റ് ജോലികളും നടപ്പിലാക്കുന്നതിനായാണിത്.

ഇന്ന് രാവിലെ 5 മണി മുതല്‍ 2025 ഓഗസ്റ്റ് 20 വരെ റൗദത്ത് അല്‍-ഖല്‍ഫത്ത് സ്ട്രീറ്റ് & റൗദത്ത് അല്‍-സീന സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം അടച്ചിടുന്നതായിരിക്കും. സെക്രീത് സ്ട്രീറ്റിലുള്ളവര്‍ റൗദത്ത് അല്‍-ഖല്‍ഫത്ത് & റൗദത്ത് അല്‍-സീന സ്ട്രീറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍, സെക്രീത് സ്ട്രീറ്റില്‍ തുടരുകയും റൗദത്ത് അബ അല്‍-നജെം, വാബ് അല്‍ അബാരെഖ് അല്ലെങ്കില്‍ വാദി അല്‍ റഷാദ് സ്ട്രീറ്റ് എന്നിവയിലേക്ക് തിരിഞ്ഞ് ഇംനീഫ സ്ട്രീറ്റിലെത്താന്‍ ആന്തരിക തെരുവുകള്‍ ഉപയോഗിക്കുകയും വേണം.

Related Articles

Back to top button