Local News
ഹൈദര്‍ ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

ദോഹ. ഇന്നു പുലര്‍ച്ചെ വിടവാങ്ങിയ പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന പി.പി. ഹൈദര്‍ ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം.
എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍, ഐസിബിഎഫ്, കെബിഎഫ്, ഇന്‍കാസ് ഖത്തര്‍, സംസ്‌കൃതി ഖത്തര്‍ തുടങ്ങി നിരവധി സംഘടനകളും സ്ഥാപനങ്ങളുമാണ് ഹൈദര്‍ ഹാജിയുടെ നിര്യാണത്തില്‍ അനുശോചന സന്ദേശമയച്ചത്.