Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2026 ഫിഫ ലോകകപ്പിനുള്ള ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ ഘട്ടം സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

ദോഹ. 2026 ഫിഫ ലോകകപ്പിനുള്ള ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ ഘട്ടം സെപ്റ്റംബര്‍ 10 ന് ആരംഭിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്‌ബോള്‍ (ഫിഫ) പ്രഖ്യാപിച്ചു, ഔദ്യോഗിക പേയ്മെന്റ് ടെക്നോളജി പങ്കാളിയായ വിസ കാര്‍ഡ് ഉടമകള്‍ക്കുള്ള എക്സ്‌ക്ലൂസീവ് പ്രീ-സെയില്‍ നറുക്കെടുപ്പിലൂടെയായിരിക്കും തുടക്കം

Related Articles

Back to top button