Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെ ടാക്‌സ് പിഴകള്‍ക്ക് ഇളവ് നേടാനുള്ള സമയ പരിധി ആഗസ്റ്റ് 31 ന് അവസാനിക്കും

ദോഹ. ഖത്തര്‍ ജനറല്‍ ടാക്‌സ് അതോറിറ്റി പ്രഖ്യാപിച്ച പിഴ ഇളവുകള്‍ നേടാനുള്ള സമയ പരിധി ആഗസ്റ്റ് 31 ന് അവസാനിക്കും. 2024 ലെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലാവധിയും ആഗസ്റ്റ് 31 ന് അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 30322730 എന്ന നമ്പറില്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയുമായി ബന്ധപ്പെടാം.

Related Articles

Back to top button