Breaking News

സുഹൈല്‍ നക്ഷത്രം ഇന്ന് ഉദിക്കും, താപനിലയില്‍ ക്രമാനുഗതമായ കുറവ് വരും

ദോഹ. ഖത്തറില്‍ കഠിന ചൂട് അവസാനിക്കുന്നു. സുഹൈല്‍ നക്ഷത്രം ഇന്ന് ഉദിക്കുമെന്നും ഇതോടെ താപനിലയില്‍ ക്രമാനുഗതമായ കുറവ് വരുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിക്കുന്നു.