Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കായംകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : കായംകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി .ആലപ്പുഴ കായംകുളം പെരുങ്ങാലം നാടാലക്കല്‍ താഹയുടെ മകന്‍ മുജീബ് താഹ കുഞ്ഞു (55) ആണ് ഖത്തറില്‍ നിര്യാതനായത്. A to Z റെന്റ് എ കാര്‍ ആന്‍ഡ് ഓട്ടോ ഗാരേജ് എന്ന സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു ..

മാതാവ് : ഹലീമ ബീവി
ഭാര്യ : സജീന മുജീബ്
മക്കള്‍ : റീമ , റോഷ്ന.

ഇന്ന് വൈകിട്ട് 7.15 ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഖത്തര്‍ എയര്‍ വേസ് വിമാനത്തില്‍ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു .

Related Articles

Back to top button