Local News
വികലാംഗര്‍ക്കായി നിശ്ചയിച്ച സ്ഥലങ്ങളില്‍ മറ്റുള്ളവര്‍ വാഹനം പാര്‍ക്ക് ചെയ്യരുത്

ദോഹ. വിവിധ സ്ഥലങ്ങളില്‍ വികലാംഗര്‍ക്കായി നിശ്ചയിച്ച സ്ഥലങ്ങളില്‍ മറ്റുള്ളവര്‍ വാഹനം പാര്‍ക്ക് ചെയ്യരുത്. ട്രാഫിക് നിയമ ലംഘനവും അപരിഷ്‌കൃത പെരുമാറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.
