എയര്‍ലൈന്‍ ഓപറേഷനുകളെ ബാധിച്ചില്ല

ദോഹ. ഇന്ന് ഉച്ചക്ക് ശേഷം ഖത്തര്‍ തലസ്ഥാനമായ ദോഹയിലുണ്ടായ ദൗര്‍ഭാഗദ്യകരമായ സംഭവവികാസങ്ങള്‍ എയര്‍ലൈന്‍ ഓപറേഷനുകളെ ബാധിച്ചില്ലെന്നും എല്ലാ സര്‍വീസുകളും മുടങ്ങാതെ നടക്കുന്നുണ്ടെന്നും ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി.