Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കേരളപ്പിറവി ദിനത്തില്‍ മാപ്പിളപ്പാട്ട് ഗാനരചയിതാക്കള്‍ സംഗമിക്കുന്നു

ദോഹ. കേരളപ്പിറവി ദിനത്തില്‍ മാപ്പിളപ്പാട്ട് ഗാനരചയിതാക്കള്‍ സംഗമിക്കുന്നു. നവംബര്‍ 1 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ അശോകപുരത്തുള്ള കോഴിക്കോട് സ്റ്റുഡിയോ അമറില്‍ ആണ് സംഗമം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത് . പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0091 7795551555 എന്ന നമ്പറില്‍ വാട്ട്‌സാപ്പില്‍ ബന്ധപ്പെടുക.
മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് സംഗമത്തില്‍ പങ്കെടുക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 6238905550 എന്ന നമ്പറില്‍ ബന്ധപ്പെടാം

Related Articles

Back to top button