Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ജ്യോതിശാസ്ത്രപരമായി ഖത്തറില്‍ നാളെ മുതല്‍ ശൈത്യകാലം

ദോഹ. ജ്യോതിശാസ്ത്രപരമായി ഖത്തറില്‍ നാളെ മുതല്‍ ശൈത്യകാലം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 21 ന് ഭൂമിയുടെ വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ജ്യോതിശാസ്ത്രപരമായി ശരത്കാലത്തിന്റെ അവസാനവും ശൈത്യകാലത്തിന്റെ തുടക്കവും അടയാളപ്പെടുത്തുന്നതിനാലാണിത്.
തണുപ്പ് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണം

Related Articles

Back to top button